Welcome to Red Hat Documentation


Red Hat Documentation provides manuals, references and guides to the following Products:
Red Hat Enterprise Linux
ലോകത്തിലെ ഒന്നാം നംബര്‍ സ്വതന്ത്ര ഓപ്പണ്‍ സിസ്റ്റവും ആപ്ലിക്കേഷന്‍ ഡിപ്ലോയ്മെന്റ് പ്ലാറ്റ്ഫോമും ആണ് Red Hat Enterprise Linux.
ഒരു സര്‍ട്ടിഫൈഡ് പ്ലാറ്റ്ഫോമില്‍, Red Hat Enterprise Linux നല്‍കുന്ന അറേ:
  • പ്രയോഗങ്ങള്‍ — ആയിരക്കണക്കിന് സര്‍ട്ടിഫൈഡ് ചെയ്ത ISV പ്രയോഗങ്ങള്‍.
  • ഡിപ്ലോയ്മെന്റ് ഉപാധികള്‍ — വിര്‍ച്ച്വല്‍ അല്ലെങ്കില്‍ ഒറ്റയ്ക്ക് നില്‍ക്കുവാന്‍ സാധിക്കുന്ന സര്‍വറുകള്‍, ക്ലൌഡ് കംപ്യൂട്ടിങ് അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ പ്രയോഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
  • ഹാര്‍ഡ്‌വെയര്‍ ഇഷ്ടങ്ങള്‍ — ലോകത്തിലെ ഒന്നാംകിട വ്യാപാരികളില്‍ നിന്നുള്ള അനവധി പ്ലാറ്റ്ഫോമുകള്‍.
Red Hat Enterprise Linux ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും അത് വിന്യസിച്ച് കൈകാര്യം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ Red Hat വിവരണം നല്‍കുന്നു. കൂടാതെ, ഇവ ക്ലസ്റ്റര്‍ അഡ്മിനിസ്ട്രേഷന്‍; Red Hat ഗ്ലോബല്‍ ഫയല്‍ സിസ്റ്റം; Red Hat വിര്‍ച്ച്വലൈസേഷന്‍; പെര്‍ഫോമന്‍സ് ട്യൂണിങ്; ഫോള്‍ട്ട്-ടോളറന്റ് മള്‍ട്ടിപാഥ് I/O എന്നിവയെപ്പറ്റിയുമുള്ള വിവരങ്ങളും രേഖപ്പെടുത്തുന്നു.
JBoss Enterprise ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോം
Red Hat's എന്റര്‍പ്രൈസ്-റെഡി, ജാവാ പ്രയോഗങ്ങളും സേവനങ്ങളും സജ്ജമാക്കി വിന്യസിച്ച് ഹോസ്റ്റ് ചെയ്യുന്നതിനുള്ള ഒരു സ്വതന്ത്ര സോഴ്സ് പ്രയോഗമാണ് JBoss Enterprise ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോം. ഒബ്ജക്ട്/റിലേഷണല്‍ മാപ്പിങും പെര്‍സിസ്റ്റെന്‍സും (JBoss Hibernate) പൂര്‍ണ്ണ പ്രയോഗ ഫ്രെയിംവര്‍ക്കുമുള്ള (JBoss Seam) ഒരു ക്ലസ്റ്റേര്‍ഡ് ജാവാ EE പ്രയോഗം JBoss Enterprise ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോം ഏകീകരിക്കുന്നു.
Hibernate, Seam സൂചനകള്‍, ഇന്‍സ്റ്റലേഷന്‍, സര്‍വര്‍ ക്രമികരണ ഗൈഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന JBoss പ്രയോഗങ്ങളുടെ പുസ്തകങ്ങളും, JBoss സന്ദേശങ്ങള്‍, എന്റിറ്റി മാനേജര്‍, ഹൈബര്‍ണേഷന്‍ വ്യാഖ്യാനങ്ങള്‍ എന്നിവയെല്ലാം Red Hat വിവരണം ലഭ്യമാക്കുന്നു.
JBoss Enterprise Service-Oriented Architecture (SOA) പ്ലാറ്റ്ഫോം
പൂര്‍ണ്ണമായ ഒരു സ്വതന്ത്ര ഓട്ടോമേഷന്‍ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിനായി, JBoss എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമിനൊപ്പം JBoss എന്റര്‍പ്രൈസ് സര്‍വീസ് ബസ് (ESB), JBoss നിയമങ്ങള്‍ (സ്വതന്ത്രവും നിലവാരവുമുള്ള നിയമങ്ങള്‍ ഉള്ള എഞ്ചിന്‍), JBPM (JBoss എന്റര്‍പ്രൈസ് ഫ്രെയിംവര്‍ക്ക്) , എന്നിവ JBoss എന്റര്‍പ്രൈസ് SOA പ്ലാറ്റ്ഫോം ഏകീകരിക്കുന്നു.
JBoss നിയമങ്ങളുടെ മാനുവല്‍, JBPM-നുള്ള ഗൈഡ് എന്നിവ ഉള്‍പ്പെടുന്ന JBoss എന്റര്‍പ്രൈസ് SOA പ്ലാറ്റ്ഫോം വിവരണം, ESB നിരീക്ഷണം, പ്രോഗ്രാമിങ്, JBPM, ESM എകീകരണം, ESB അഡ്മിനിസ്ട്രേഷനുള്ള ഗൈഡ് എന്നിവയും ലഭ്യമാക്കുന്നു.
Red Hat സര്‍ട്ടിഫിക്കേറ്റ് സിസ്റ്റം
Red Hat സര്‍ട്ടിഫിക്കേറ്റ് സിസ്റ്റം ഒരു സ്വതന്ത്ര സോഴ്സ് അഥോറിറ്റി ആകുന്നു. കീ ആര്‍ക്കൈവ്, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേറ്റ് സ്റ്റാറ്റസ് പ്രോട്ടോക്കോള്‍ (OCSP), സ്മാര്‍ട്ട് കാര്‍ഡ് മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടുന്ന സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി കൈകാര്യം ചെയ്യുന്ന എല്ലാ ഘടകങ്ങളും ഇത് പിന്തുണയ്ക്കുന്നു.
Red Hat Documentation provides an Administrator’s Guide to the entire system covering installation, deployment, the OCSP, Registration Authorities, token processing, smart card deployment and management, certificate and token management, certificate revocation and migration up from the Certificate System’s predecessor: the Netscape Certificate Management System.
The Administrator's Guide also includes a complete Access Control List (ACL) reference, which defines and describes every ACL resource for all sub-systems, noting what each resource controls and listing possible operations and outcomes for these operations.
Red Hat ഡയറക്ടറി സര്‍വര്‍
Red Hat Directory Server is an LDAP-based server that centralizes application settings, user profiles, group data, policies, and access control information. Forming the central repository for an Identity Management infrastructure, Red Hat Directory Server simplifies user management, eliminating data redundancy and automating data maintenance. Red Hat Directory Server creates a single authentication source for both intranet and extranet applications, improving security by storing policies and access control information in an operating system-independent, network-based, registry.
ഡയറക്ടറി സര്‍വര്‍ ഇന്‍സ്റ്റോള്‍ ചെയ്ത് വിന്യസിച്ച് ഇഷ്ടാനുസൃതം കൈകാര്യം ചെയ്യുന്നതിനായും പൂര്‍ണ്ണ കമാന്‍ഡ്, സ്കീമാ റിഫറന്‍സിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ Red Hat വിവരണം ലഭ്യമാക്കുന്നു.
Red Hat Enterprise MRG
Red Hat Enterprise MRG Realtime is a collection of packages which add to or replace standard components of Red Hat Enterprise Linux (including a real-time kernel and a collection of utiltities for configuring and tuning real-time performance). The combination of Red Hat Enterprise Linux and Red Hat Enterprise MRG provides reliable, interoperable messaging up to 100-times faster than standard solutions. As well, MRG provides a scheduler for distributing large computing tasks across a distributed computing grid.
MRG ഇന്‍സ്റ്റോള്‍ ചെയ്ത് വിന്യസിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, സന്ദേശങ്ങളെപ്പറ്റിയുള്ളപാഠപുസ്തകം, MRG ഗ്രിഡ് ഘടകം വിന്യസിക്കുന്നതിനും MRG റീയല്‍-ടൈം കേര്‍ണല്‍ ട്യൂണ്‍ ചെയ്യുന്നതിനുള്ള ഗൈഡ് എന്നിവയെല്ലാം Red Hat വിവരണം ലഭ്യമാക്കുന്നു.
Red Hat നെറ്റ്‌വര്‍ക്ക് സാറ്റിലൈറ്റ്
Red Hat Network Satellite is a Linux systems management server that allows you to host a complete, secure Linux deployment and maintenance system on your own infrastructure. Only the Satellite server ever connects to the Red Hat Network, making it possible to control updates on managed systems (including virtualized systems) absolutely. Add the provisioning module and it's possible to add bare-metal systems to your network and have them ready to deploy without ever putting the system on the public internet.
ഇന്‍സ്റ്റലേഷന്‍, വിന്യാസം, ക്ലൈന്റ് ക്രമികരണം, ചാനല്‍ മാനേജ്മെന്റ് എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നെറ്റ്‌വര്‍ക്ക് സാറ്റിലൈറ്റിനുള്ള Red Hat വിവരണത്തില്‍ ലഭ്യമാകുന്നു. ഇതിന് പുറമേ, നെറ്റ്‌വര്‍ക്ക് സാറ്റിലൈറ്റ് സര്‍വറിനുള്ള ഒരു സംപൂര്‍ണ്ണ ഗൈഡും ലഭ്യമാണ്.